കൊന്നത്തടി ഗ്രാമപഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് കൊന്നത്തടി ഗ്രാമപഞ്ചായത്ത്. ഇത് അടിമാലി ബ്ലോക്കിലെ , കൊന്നത്തടി വില്ലേജ് പരിധിയിലാണ് നിലകൊള്ളുന്നത്. 96 ചതുരശ്ര കിലോമീറ്ററാണ് പഞ്ചായത്തിന്റെ വിസ്തീർണ്ണം. 1962-ൽ ഉടുമ്പൻചോല പഞ്ചായത്ത് വിഭജിക്കുകയും അതേതുടർന്ന് 1964-ൽ നടന്ന തെരഞ്ഞെടുപ്പോടു കൂടി പഞ്ചായത്തിന്റെ പ്രവർത്തനം തുടങ്ങുകയും ചെയ്തു. ശ്രീമതി രമ്യ റനീഷ് ആണ് ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി.പി. മൽക്കയാണ് ഇപ്പോഴത്തെ വൈസ് പ്രസിഡന്റ്.
Read article

